നിലമ്പുർ: എരുമമുണ്ട ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ വിശ്വാസിയും പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എ.എസ്. ബാബുവിന്റെ പിതാവുമായ എരപ്പിൽ വീട്ടിൽ സ്കറിയ (79) ഇന്നലെ വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും 2 മണിക്ക് ഉപ്പടയിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്യും.
ദുഃഖാർത്ഥരായ കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.
ഭാര്യ: ഏലിയാമ്മ സ്കറിയ.
മക്കൾ: ശാന്തമ്മ, കുഞ്ഞുമോൻ, ബാബു, സാബു



- Advertisement -

Comments are closed.