പാസ്റ്റർ ജെ സക്കറിയ (73) അക്കരെ നാട്ടിൽ

മാവേലിക്കര: പള്ളിപ്പാട് ദി ഫെല്ലോഷിപ്പ് പെന്തെക്കോസ്തൽ ചർച്ച് മുൻ ശുശ്രൂഷ മാവേലിക്കര തട്ടാരമ്പലം വലയിൽ പ്രമോദ് വില്ലയിൽ പാസ്റ്റർ ജെ സക്കറിയ (73) ഫെബ്രുവരി 27 ഞായറാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: കൊട്ടാരക്കര വെട്ടിക്കൽ വീട്ടിൽ ശോശാമ്മ ജോർജ്. മക്കൾ: പ്രമോദ് സക്കറിയ (അബുദാബി), ലിൻസി സക്കറിയ. മരുമക്കൾ : റിനി രാജൻ (അബുദാബി), റിനു കെ ചെറിയാൻ (ഖത്തർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.