ഷിജി ഫ്ലെമിംഗ് (46) അക്കരെ നാട്ടിൽ

KE News Desk l London, UK

പ്രസ്റ്റൺ (യു.കെ): പ്രെസ്റ്റൺ ന്യൂ ലൈഫ് എ.ജി.സഭാംഗം. കോട്ടയം മാങ്ങാനം കല്ലുപുരക്കൽ വീട്ടിൽ ഡോ. ഫ്ലെമിംഗ് ജോസഫിന്റെ ഭാര്യയും വേങ്ങൂർ താണാട്ടുകുടിയിൽ ടി.എം. ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകളുമായ ഷിജി ഫ്ലെമിംഗ് (46) ഫെബ്രുവരി 23 ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
മക്കൾ: ഫിയോണ ഗ്രേസ് ഫ്ലെമിംഗ്, റെബേക്ക മേരി ഫ്ലെമിംഗ്, നെഹെമ്യാ ജോസഫ് ഫ്ലെമിംഗ്.
നാല് വർഷമായി കാൻസറിനോട് പൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.