എവേക്ക് 2022 കോൺഫറൻസിന് ഇന്ന് തുടക്കം

കോട്ടയം: “AWAKE 2022” എന്ന പേരിൽ സൂം കോൺഫറൻസ് ഫെബ്രു. 24, 25 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ 8.30 വരെ നടക്കും.

News Middle Advt Banner

പാസ്റ്റർമാരായ കെ.സി ജോൺ, ഷിബു തോമസ് ഒക്കലഹോമ, സെൽമൻ സോളമൻ എന്നിവർ പ്രസംഗിക്കും.

പാസ്റ്റർമാരായ കെ.ജെ ജോബ് വയനാട്, സന്തോഷ് തോമസ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. ഇമ്മാനുവേൽ ഹെന്ററി, വിദ്യ സന്തോഷ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading