കെ ഇ ബഹ്‌റൈൻ ചാപ്റ്റർ യാത്ര അയപ്പ് നൽകി

KE News Desk l Bahrain

ബഹ്‌റൈൻ: കെ ഇ ബഹ്‌റൈൻ ചാപ്റ്ററിന്റെ അപ്പർ റൂം ജോയിന്റ് കോ ഓർഡിനേറ്ററായി രണ്ടു വർഷം പ്രവർത്തിച്ച ജബോയി തോമസിന് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു. ദീർഘവർഷത്തെ
പ്രവാസ ജീവിതം അവസാനിപ്പിച്ചാണ്
ജബോയി തോമസ് കേരളത്തിലേക്ക് യാത്രയാകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.