അച്ചാമ്മ മത്തായി (103) അക്കരെ നാട്ടിൽ

പുത്തൻകുരിശ്: പുത്തൻകുരിശ് കൈനാടത്ത് പരേതനായ കെ പി മത്തായിയുടെ ഭാര്യ അച്ചാമ്മ മത്തായി (103) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം ഫെബ്രുവരി 26 ശനിയാഴ്ച  12:30 ന് പുത്തൻകുരിശ് ഐ. പി. സി ശാലേം സഭാ സെമിത്തേരിയിൽ.
പരേത തിരുവല്ല പൈനുംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: അന്നമ്മ കൊച്ചാക്കൽ, തങ്കമ്മ സെബാസ്റ്റ്യൻ, ലീലാമ്മ ദേവസി, കെ. എം ജോർജ്കുട്ടി, ഗ്ലോറിയമ്മ മത്തായി, ജോയമ്മ വർഗ്ഗീസ്, പരേതനായ ഐവി എം ജോയ്, അബ്രഹാം കെ മാത്യു, ജെയിംസ് കെ മാത്യു, ഐറിഷ് ഡാനിയേൽ. മരുമക്കൾ: പൗലോസ് കൊച്ചാക്കൻ, പരേതനായ സെബാസ്റ്റ്യൻ പനക്കൽ, ദേവസൃ കീത്തറ, ലീലാമ്മ ജോർജ്കൂട്ടി, ജോൺ വർഗീസ്, എം പി ജോയ്, മോളി എബ്രഹാം, ലിസമ്മ ജെയിംസ്, ജോൺ ഡാനിയേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.