കെ.ടി.എം.സി.സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നാളെ ആരംഭിക്കും

KE News Desk l Kuwait

കുവൈത്ത്: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) പ്ലാറ്റിനം ജൂബിലി ആഘോഷം ഫെബ്രു. 23ന് വൈകിട്ട് 7 മണിക്ക് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്യും. നാഷനൽ ഇവൻജലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻ.ഇ.സി.കെ) ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ് പ്രഭാഷണം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.