ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഷാർജ: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

KE News Desk l Sharjah, UAE

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫെബ്രുവരി 24 വ്യാഴം മുതൽ 26 ശനിയാഴ്ച വരെ നടക്കും.
ഡോ സൈമൺ സാമുവേൽ, റവ ജോൺ ജോൺസൻ, ഡോ ജേക്കബ് മാത്യു എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും . ശാരോൻ ഷാർജ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 8 നു സൂം പ്ലാറ്റുഫോമിലാണ് മീറ്റിംഗ്.
*ZOOM Meeting ID: 469 076 9636*
*Passcode: 123456*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.