ബോസ്.കെ (51) അക്കരെ നാട്ടിൽ

കായംകുളം: കൃഷ്ണപുരം ഞക്കനാൽ തയ്യില്ലയ്യത്തു വീട്ടിൽ പരേതരായ കൊച്ചുകുട്ടിയുടെയും അമ്മിണിയുടെയും മകൻ ബോസ്.കെ(51) നിര്യാതനായി. സംസ്കാര ശുശ്രുഷ ഫെബ്രുവരി 22 ചൊവ്വാഴ്ച 11 മണിക്ക് ഞക്കനാൽ ബെഥേൽ എ.ജി സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: ഷീബ ബോസ്(ബഹ്‌റൈൻ). മക്കൾ: ജോയൽ ബോസ്, ജോബിൻ ബോസ്.

-Advertisement-

You might also like
Comments
Loading...