ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ് ചർച്ചിന്റെ പുതിയ പ്രയർ ഹാൾ ഉദ്ഘാടനം ചെയ്തു

ദുബായ് : ദീർഘ വർഷങ്ങളായി ദുബായിലും, ഇന്ത്യയിലും പ്രവർത്തിച്ചു വരുന്ന ഗോഡ്സ് ഓൺ മിനിസ്ട്രിയുടെ പുതിയ പ്രാർത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്തു.. മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ അലക്സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ നോബിൾ എം രാജൂ സ്വാഗതം ആശംസിച്ചു. പാസ്റ്റർ പീറ്റർ ജോർജ് മുഖ്യ പ്രഭാഷകനായിരുന്നു. സുവിശേഷകൻ ജോയൽ ബി എബ്രഹാം ആത്മീയ ആരാധനക്ക് നേതൃത്വം നൽകി. Rev. Dr. കെ ഓ മാത്യു ( COG UAE National Overseer), Sr. ജെസ്സി അലക്സ്, പാസ്റ്റർ ഹെർബർട്ട്, സഹോദരൻ തോമസ്കുട്ടി എന്നവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സാബു, പാസ്റ്റർ മിനു തോമസ്, പാസ്റ്റർ റോയ് എന്നിവർ പങ്കെടുത്തു. GOM ക്വയർ ഗാനങ്ങൾ ആലപിച്ചു. Br. ബെന്നി കൃതജ്ഞത രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading