ശാരോൻ സൺഡേസ്കൂൾ ജനറൽ ബോഡി മീറ്റിംഗ് മാർച്ച്‌ 1 ന്

KE News Desk l Thiruvalla, Kerala

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സൺഡേസ്കൂൾ അസോസിയേഷൻ ജനറൽബോഡി മീറ്റിംഗ് മാർച്ച്‌ 1ചൊവ്വ രാവിലെ 11 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ജനുവരി 26ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ജനറൽ ബോഡി മീറ്റിംഗ് കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading