പാസ്റ്റർ കെ പി ജോസിന്റെ മകൻ എബിൻ ജോസ് വാഹനാപകടത്തിൽ മരിച്ചു

KE News Desk | Kerala

 

News Middle Advt Banner

തിരുവല്ല: ടി.കെ റോഡിലെ
മനയ്ക്കച്ചിറയിൽ വാഹനാപകടത്തിൽ
സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു.
ആനിക്കാട് ബഫേൽ ഹൗസിൽ പാസ്റ്റർ കെ പി ജോസിന്റെ മകൻ എബിൻ
ജോസഫ് (24) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ
ആയിരുന്നു അപകടം. എതിർ ദിശയിൽ
നിന്നും വന്ന കാറിൽ തട്ടിയ സ്കൂട്ടർ, ടിപ്പർ
ലോറിയുടെ അടിയിലേക്ക്
വീഴുകയായിരുന്നു. മരണപ്പെട്ട എബിന്റെ
മൃതദേഹം തിരുവല്ലയിലെ സ്വകാര്യ
ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading