പതിനേഴാമത് ഡോൾവൻ കൺവൻഷൻ നാളെ

KE News Desk l Gujarat, India

ഗുജറാത്ത്‌ : മസിഹി മണ്ഡലി (ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇൻഡ്യ) യുടെ പതിനേഴാമത് ഡോൾവൻ കൺവൻഷൻനാളെ സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. യു എ ഇ കിങ്‌സ് റിവൈവൽ ചർച്ച് സ്ഥാപകൻ റവ. ദിൽ കുമാർ ദൈവവചന പ്രഘോഷണം നടത്തും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും അനേകർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ മസിഹി മണ്ഡലി ക്വയർ ആരാധനക്ക് നേതൃത്വം നൽകും. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഡോൾവൻ കൺവൻഷൻ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കിയാണ് ഈ വർഷം ഏകദിന സമ്മേളനമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

സൂം ഐ ഡി: 849 5859 2950
പാസ്സ്‌കോഡ്: 1

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply