വിക്ടോറിയ ശാമുവേൽ (87) അക്കരെ നാട്ടിൽ

(ന്യൂസ്‌ ഡെസ്ക് ക്രൈസ്തവ എഴുത്തുപുര കൊല്ലം)

കൊല്ലം : പോളയത്തോട് കർമേൽ കോട്ടേജിൽ പരേതനായ എസ് ശാമുവേൽന്റെ ഭാര്യ വിക്ടോറിയ ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച (9/2/22) രാവിലെ 8:30ക്ക് പോളയത്തോട് അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളിൽ ആരംഭിച്ച് 11 മണിക്ക് പോളയത്തോട് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ : ലൈലാമ്മ, ഡേവിഡ് ശാമുവേൽ, റേച്ചൽ ജോർജ്‌, അച്ചാമ്മ, ബേബി, മറിയാമ്മ, പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ ( അസ്സംബ്ലിസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ ), ഐസക് ശാമുവേൽ, സൂസമ്മ, സുസന്ന, അനിൽ, സുനിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.