ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന ഏക ദിന ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നാളെ

Kraisthava Ezhuthupura News

ഖത്തർ: ദൈവഹിതം ആയാൽ 2022 ഫെബ്രുവരി 8 – തീയതി (ചൊവ്വ) രണ്ടു സെഷനുകളിലായി ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നടത്തപ്പെടുന്നു.

രാവിലെ ഖത്തർ സമയം 9:30 (ഇന്ത്യൻ സമയം 12:00) മുതൽ നടത്തപ്പെടുന്ന ആദ്യ സെഷനിൽ Dr. ജേക്കബ് മാത്യു (തൊടുപുഴ) ദൈവ വചനത്തിൽ നിന്നും കർത്താവിൻ്റെ ക്രൂശീകരണം എന്ന വിഷയത്തെ ആസ്പമാക്കി സംസാരിക്കുന്നു , അടൂർ സ്പിരിച്വൽ വേവ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വൈകിട്ട് ഖത്തർ സമയം 5:30 (ഇന്ത്യൻ സമയം 8:00) മുതൽ നടത്തപ്പെടുന്ന യോഗത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ ദൈവ വചനത്തിൽ നിന്നും കർത്താവിൻ്റെ മടങ്ങി വരവ് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നതും ഖത്തർ ശരോൻ ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.
ഈ യോഗങ്ങളിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Meeting ID: 7905355386

Passcode: QSFC22

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.