സരോജം ഈനോസ്(72) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂർ ഏ.ജി. സംഭാം​ഗവും വിമുക്ത ഭടൻ ഈനോസിന്റെ ഭാര്യയുമായ സരോജം ഈനോസ്(72) ഇന്നലെ കർത്താവിൽ നിദ്ര പാപിച്ചു. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12 ന് കാട്ടാക്കട കൊണ്ണിയൂർ ഏ.ജി. സെമിത്തേരയിൽ നടക്കും.
മക്കൾ: പാസ്റ്റർ അശോക് ഈനോസ് (ബാം​ഗ്ലൂർ), ആൻസി, അൽഫോൺസ.
ദു:ഖത്തിലായിരിക്കുന്ന കുടുംബാം​ഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.