മുരിയായിക്കൽ എം വൈ യോഹന്നാൻ (കറ്റാനം തങ്കച്ചായൻ 87) അക്കരെ നാട്ടിൽ

മലപ്പുറം: ദി പെന്തെക്കോസ്ത് മിഷൻ പോത്തുകല്ല് സഭാംഗം (കോഴിക്കോട് സെന്റർ) മുരിയായിക്കൽ യോഹന്നാൻ (കറ്റാനം തങ്കച്ചായൻ 87) ഇന്ന് വൈകിട്ട് ഗോവയിലെ ഭവനത്തിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതൻ മലബാറിലെ ആദ്യ കാല റ്റിപിഎം കരുളായി, നിലമ്പൂർ സഭാ വിശ്വാസിയായിരുന്നു. സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇളയ മകന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗോവ സാഡ ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ യോഹന്നാൻ.


- Advertisement -

Comments are closed.