റ്റി പി എം അഡയാർ സെന്റർ: യൂത്ത് റിവൈവൽ മീറ്റിംഗ്

KE News Desk l Chennai, India

അഡയാർ/(തമിഴ്നാട്): ദി പെന്തെക്കോസ്ത് മിഷൻ അഡയാർ സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂത്ത് റിവൈവൽ മീറ്റിംഗ് നാളെ ഞായറാഴ്ച വൈകിട്ട് 6 ന് സെന്റർ സഭാ ഹാളിൽ വെച്ച് നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
സഭയുടെ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.