കട്ടപ്പന വടിമോട്ടേൽ റാഹേൽ ജോസഫ് (97) അക്കരെ നാട്ടിൽ

കട്ടപ്പന: ദി പെന്തെക്കോസ്ത് മിഷൻ കട്ടപ്പന സെൻ്റർ സഭാംഗം ഈട്ടിത്തോപ്പ്‌ വടിമോട്ടേൽ ഹൗസിൽ പരേതനായ ജോസഫിന്റെ ഭാര്യ റാഹേൽ ജോസഫ് (97) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 11 ന് റ്റി.പി.എം ഇരുപതേക്കർ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ സാബു ജോസഫ് (റ്റി പി എം കട്ടപ്പന സെന്റർ), സിസ്റ്റർ ഡെയ്സി ജോസഫ് റ്റി പി എം കൊട്ടാരക്കര സെന്റർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.