ഏലിയാമ്മ ജോർജ് (91) അക്കരെനാട്ടിൽ

Kraisthava Ezhuthupura News

കായംകുളം: ഏവൂർ പാണ്ടിതറയിൽ ഏനകുളങ്ങര പരേതനായ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (91) അക്കരെ നാട്ടിൽ. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് പത്തിയൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് ചർച്ചിൽ

മക്കൾ: കുഞ്ഞുമോൾ, സൂസമ്മ (ഡൽഹി), രാജു (ബാംഗ്ലൂർ), അച്ചൻകുഞ്ഞ്,
പൊന്നമ്മ, അമ്മിണി, ഡെയ്സി, മിനി

-Advertisement-

You might also like
Comments
Loading...