സുമതി ചെല്ലപ്പൻ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

നെടുംകുന്നം: എടത്തിനകത്തുപടി താമരശ്ശേരിയിൽ സുമതി ചെല്ലപ്പൻ (69 )
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഐ.പി.സി നെടുംകുന്നം, ഇടത്തിനകത്തുപടി ബെഥേൽ സഭയുടെ നേതൃത്വത്തിൽ നാളെ ഉച്ചക്ക് 2 മണിക്ക് സഭാ സെമിത്തേരിയിൽ.
പരേതയുടെ മകൻ പാസ്റ്റർ സന്തോഷ് താമരശ്ശേരി ( ഐ.പി.സി. വൈസ് പ്രസിഡന്റ് ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് ) ദീർഘ വർഷങ്ങളായി വടക്കേന്ത്യയിൽ ശുശ്രുഷയിൽ ആയിരിക്കുന്നു.
മറ്റു മക്കൾ: വിനോദ് ടി.സി., സിന്ധു ബാബു.
മരുമക്കൾ :സബിത, സിന്ധു, ബാബു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.