പാസ്റ്റർ മനോജ് വർഗീസ്(53) അക്കരെനാട്ടിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മാവേലിക്കര സെന്ററിൽ തഴക്കര സഭാ ശുശ്രുഷകനും കോട്ടയം ടൗൺ സഭാഗവുമായ കരുമാങ്കൽ വീട്ടിൽ കെ വി ഫിലിപ്പിന്റെ(അച്ചൻകുഞ്ഞ്) മകൻ പാസ്റ്റർ മനോജ്‌ വർഗീസ് (53) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം പെട്ടന്ന് സ്ട്രോക്ക് ഉണ്ടായി കോട്ടയം S H മെഡിക്കൽ സെന്റർ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു.സംസ്ക്കാരം പിന്നീട്.ഭാര്യ സുജ മനോജ്, മക്കൾ ഫില്ലി കെ വർഗീസ്, ഫിലേമോൻ കെ വർഗീസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading