യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസയ്ക്ക് അർഹനായി പവർവിഷൻ റ്റി.വി സി.ഇ.ഒ സജി പോൾ

ദുബായ്: യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസയ്ക്ക് അർഹനായി പവർവിഷൻ റ്റി.വി സി.ഇ.ഓയും ഐപിസി മുൻ ജനറൽ ട്രഷറാറുമായ  സജി പോൾ. പൊതുവെ രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.
മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് ജനകീയമായി വ്യാപിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading