PCI സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് അക്കരെ നാട്ടിൽ

 

കോട്ടയം : പെന്തെക്കൊസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) സംസ്ഥാന പ്രസിഡന്റും തെങ്ങണ സുവാർത്താ ഫുൾ ഗോസ്പൽ ചർച്ചിന്റെ പാസ്റ്ററുമായ കുരിശിന്മൂട് പുത്തൻപുരയ്ക്കൽ വീട്ടിൽ പാസ്റ്റർ ജെയിംസ് ജോസഫ് (സിബിച്ചൻ-62) താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ചീരഞ്ചിറ സുവാർത്ത സഭാ സെമിത്തെരിയിൽ.
ഭാര്യ : ആലീസ്, മക്കൾ : ലിജിൻ, ലിഡിയ, മരുമക്കൾ : ചിന്നു, ഫെബിൻ
ദുഖാർത്തരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.