23-ാം ത് തിരുവമ്പാടി സെൻറ്റർ കൺവൻഷൻ ജനുവരി 27 മുതൽ

Kraisthava Ezhuthupura News

കോഴിക്കോട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തിരുവമ്പാടി സെൻറ്റർ കൺവൻഷൻ 2022 ജനുവരി 27,28,29 തീയതികളിൽ വൈകിട്ട് 6:30 ത് മുതൽ 9 ത് വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഫെയ്‌ത്ത് ബ്ലെസ്സൺ(പള്ളിപ്പാട്), ഷിബിൻ സാമുവേൽ(പത്തനാപുരം), റവ.ഡോ. സാബു വർഗ്ഗീസ്(ഹൂസ്റ്റൺ), ജെയിംസ് അലക്സാണ്ടർ(സെൻറ്റർ മിനിസ്റ്റർ)എന്നിവര്‍ പ്രസംഗിക്കും.തിരുവമ്പാടി സെൻറ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.യോഗങ്ങൾ ഹൈംസ് വോയിസ് യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ZOOM ID: 810 5833 6698

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading