ഫ്രാൻസിൽ ദേവാലയ സുരക്ഷയ്ക്കു കൂടുതൽ ഫണ്ട്

KE News Desk l London, UK

പാ​​​രീ​​​സ്: ക്രി​​​മി​​​ന​​​ൽ സ്വ​​​ഭാ​​​വ​​​മു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ 40 ല​​​ക്ഷം യൂ​​​റോ നീ​​​ക്കി​​​വ​​​ച്ച​​​താ​​​യി ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജെ​​​റാ​​​ൾ​​​ഡ് ദ​​​ർ​​​മാ​​​ന​​​ൻ പ്ര​​​സ്താ​​​വി​​​ച്ചു. പ​​​ള്ളി​​​ക​​​ൾ​​​ക്കു ചു​​​റ്റും ഇ​​​ല​​ക്‌​​ട്രോ​​​ണി​​​ക് സം​​​ര​​​ക്ഷ​​​ണ​​​ക​​​വ​​​ചം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

post watermark60x60

കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും ഇ​​​തു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു വാ​​​ർ​​​ത്ത റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ലാ ​​​ക്ര​​​വ ദി​​​ന​​​പ​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഫ്ര​​​ഞ്ച് ബി​​​ഷ​​​പ് കോ​​​ണ്‍ഫ്ര​​​ൻ​​​സി​​​ന്‍റെ വ​​​ക്താ​​​വും സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഹ്യൂ​​​ഗ് ദെ ​​​വൊ​​​ള്ളെ​​​മോ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ന്ദി പ​​​റ​​​യു​​​ക​​​യും പ​​​ള്ളി​​​ക​​​ൾ പ​​​ക​​​ൽ മു​​​ഴു​​​വ​​​ൻ തു​​​റ​​​ന്നി​​​ടാ​​​ൻ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ചും ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ, ക്രി​​​മി​​​ന​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ൽ​​​ത​​​ന്നെ പാ​​​രീ​​​സി​​​ലെ സേ​​​ൻ-​​​സാ​​​ന്ത്-​​​ഡെ​​​നീ​​​സ് പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി​​​ക​​​ൾ പ​​​ല​​​തും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

Download Our Android App | iOS App

പൊ​​​യി​​​റ്റി​​​യെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ലും അ​​​ക്ര​​​മി​​​ക​​​ൾ ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ഴി​​​ഞ്ഞാ​​​ടി. പൗ​​​ത്വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലെ ഒ​​​രു പ​​​ള്ളി​​​യി​​​ൽ ആ​​​റു തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കു​​​ക​​​യും വി​​​ശു​​​ദ്ധ​​​രു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫ്രാ​​​ൻ​​​സി​​​ൽ അ​​​സം​​​ഖ്യം ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തും കർ​​​മ​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​തും.

-ADVERTISEMENT-

-ADVERTISEMENT-

You might also like