“ഉണർവിൻ അഗ്നിനാളങ്ങൾ” ബുക്ക് ചെയ്യാം

KE NEW DESK | KOCHI, KERALA

മക്കൾക്ക് , മാതാപിതാക്കൾക്ക് , ജീവിത പങ്കാളിക്ക്, സ്നേഹിതർക്ക് …. പുതുവർഷം നൽകാൻ കഴിയുന്ന മികച്ച ഒരു സമ്മാനം എക്സൽ പബ്ലിക്കേഷൻ ഒരുക്കുന്നു.
വിശ്വാസ പാതയിൽ പുത്തനുണർവ് പകരുന്ന ജീവിതാനുഭവങ്ങളുടെ സമാഹാരം – ഉണർവിൻ അഗ്നിനാളങ്ങൾ.

പവർ വിഷൻ ചാനലിന്റെ സ്ഥാപകനും ഐപിസി മുൻ ജനറൽ പ്രസിഡന്റുമായ ചെയർമാൻ പാസ്റ്റർ കെ.സി. ജോൺ, അസംബ്ലീസ് ഓഫ് ഗോഡ് മുൻ സൂപ്രണ്ട് നിദ്ര പ്രാപിച്ച റവ പി എസ് ഫിലിപ്പ്, പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചുകളുടെ സ്ഥാപക പ്രസിഡന്റ് പാസ്‌റ്റർ തോമസ് ഫിലിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ(ചിങ്ങവനം ) റവ. വി.എ. തമ്പി, സുവിശേഷകനും വേദാദ്യാപകനുമായ പാസ്റ്റർ ബാബു ചെറിയാൻ, ട്രൈബൽ മിഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ -ഐ സി പി എഫ് പ്രസിഡന്റ് ഡോ. കെ. മുരളീധരൻ, ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീമിന്റെ (IET) സ്ഥാപകൻ ബ്രദർ പി.ജി. വർഗീസ്,  ചർച്ച് ഓഫ് ഗോഡ് ഇൻഡ്യാ മുൻ അസിസ്റ്റന്റ് ഓവർസീയർ റവ പി.ജി.മാത്യൂസ്,  ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ സ്ഥാപകൻ നിത്യതയിൽ വിശ്രേമിക്കുന്ന പാസ്റ്റർ തോമസ് മാത്യു -ഭാര്യ മേരി മാത്യു, എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ തമ്പി മാത്യു, കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകൻ നിത്യതയിൽ വിശ്രേമികുന്ന പാസ്റ്റർ എം.ഇ. ജേക്കബ് സഹധർമിണി ഉണ്ണി ജേക്കബ്, ബീഹാറിലെ ഇൻഡ്യാ മിഷന്റെ സ്ഥാപകരിലൊരാൾ കെ.റ്റി. ജോസഫ്. വെസ്റ്റ് ബംഗാളിലെ എച്ച് ഇ എം മിഷൻ സ്ഥാപകൻ റവ. ജോൺസൻ ജോർജ്, ജീസസ് മിഷൻ സ്ഥാപകൻ സാജു ജോൺ മാത്യു തുടങ്ങിയവരുടെ ജീവിതാനുഭവങ്ങൾ .
ജോബി കെസിയോടോപ്പം ബിനു വടശ്ശേരിക്കര, ഷിനു തോമസ് തുടങ്ങിയവർ രചിച്ച ഗ്രന്ഥത്തിനു ഗുഡ്‌ന്യൂസ് പത്രാധിപർ സിവി മാത്യു അവതാരിക ചെയ്തിരിക്കുന്നു.

അനുഗ്രഹീതമായ ഈ പുസ്തകം മിതമായ വിലയിൽ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിലെ അനുഭവങ്ങൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉത്തമമായ ഒരു പുതുവത്സര സമ്മാനം ആയിരിക്കും. നിശ്ചയം.. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 170 രൂപയ്ക്ക് പുസ്തകം അയച്ചു (only in India) തരുന്നു. മുഖവില 250 രൂപ. കോപ്പികൾക്കു ഇന്ന് തന്നെ ബുക്ക് ചെയ്യുക. 9656009752, 9495927117.

-Advertisement-

You might also like
Comments
Loading...