പനവിള പുത്തെൻ വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ (80) അക്കരെ നാട്ടിൽ

KE News Desk l London, UK

post watermark60x60

നിലമ്പുർ : വട്ടപ്പാടം പനവിള പുത്തൻവീട്ടിൽ പരേതനായ ജോർജിന്റ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (80)നിത്യതയിൽ ചേർക്കപ്പെട്ടു. കോടാകേരിൽ കുടുംബാം​ഗവും പാലാങ്കര അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭാം​ഗവുമാണ്. സംസ്കാരം ജനുവരി 4 ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ചളിക്കപ്പൊട്ടി സെമിത്തേരിയിൽ നടത്തപ്പെടും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ PR സജി നിലമ്പൂരിന്റെ പിതൃ സഹോദരിയാണ് പരേത.
. മക്കൾ: ഗ്രേസി, ലാലി, പൊന്നമ്മ, ലിസി, ജോളി,സജി കുഞ്ഞുമോൾ,

-ADVERTISEMENT-

You might also like