ഡാളസ്: തിരുവല്ല തേവേരിൽ തട്ടാരംപറമ്പിൽ സാമുവേൽ ടി.ഡി (72) ബേബിച്ചായൻ നിത്യതയിൽ പ്രവേശിച്ചു.
ഡാളസ് വിക്ടറി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. ഒരു ഇടവേളക്ക് ശേഷം ജന്മനാട്ടിൽ സന്ദർശനത്തിനായി ഏകദേശം രണ്ടാഴ്ച്ചക്ക് മുൻപാണ് കേരളത്തിൽ എത്തിയത്.
ഭാര്യ കല്ലുങ്കൽ കേർപ്പായിൽ ശോശാമ്മ സാമുവേൽ (വത്സമ്മ). മക്കൾ എലിസബെത്ത് & നെൽസൺ (ദുബായ്), ബിനു (ജേക്കബ്) & ഷൈനി (മിന്നു) ഡാളസ്. കൊച്ചുമക്കൾ ജോസായ, മരിയ. സംസ്കാരം പിന്നീട്.


- Advertisement -


Comments are closed.