യുണൈറ്റഡ് പെന്തകോസ്തൽ അസ്സബ്ലി (UPA) അബുദാബിയുടെ ആഭിമുഖ്യത്തിൽ സെപ്ഷ്യൽ മീറ്റിങ്ങും ഉപവാസ പ്രാർത്ഥനയും

പാസ്റ്റർ ഷിബു തോമസ് ഓക്കലഹോമയും പാസ്റ്റർ റെജി ശാസ്ത്രാംകോട്ടയും ശുശ്രുഷിക്കും

അബുദാബി : യുണൈറ്റഡ് പെന്തകോസ്തൽ അസ്സബ്ലി (UPA) (അബുദാബി പെന്തകോസ്തൽ ചർച്ച് ADPC)  അബുദാബിയുടെ ആഭിമുഖ്യത്തിൽ 10 ദിവസ ഉപവാസ പ്രാർത്ഥനയും അതിനോട് അനുബന്ധിച്ചു 5 ദിവസം സ്പെഷ്യൽ മീറ്റിങ്ങും ഡിസംബർ 22 മുതൽ 31 വരെ വൈകിട്ട് യൂ.എ.ഇ സമയം 08:00 മുതൽ 10:00 വരെ നടക്കും.ഡിസംബർ 22 മുതൽ 24 വരെ പാസ്റ്റർ ഷിബു തോമസ് ഓക്കലഹോമയും, ഡിസംബർ 25,26 എന്നീ ദിവസങ്ങളിൽ പാസ്റ്റർ റെജി ശാസ്ത്രാംകോട്ടയും ദൈവ വചനത്തിൽ നിന്ന്‌ ശുശ്രുഷിക്കും. യൂ.പി.എ ചർച്ച് കൊയർ വർഷിപ്പ് നേതൃത്വം കൊടുക്കും. യൂ.പി.എ സഭാ ശുശ്രുഷകൻ പാസ്റ്റർ സ്റ്റീഫൻ ജേക്കബ് യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.
മീറ്റിംഗ് ഐഡി : 857 0825 4867
പാസ്സ് കോഡ് : UPA
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സ്റ്റീഫൻ ജേക്കബ് +971561055827

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading