എ.ജി പ്രസ്ഥാനത്തെ പതിറ്റാണ്ടുകൾ മുന്നിൽ നിന്ന് നയിച്ച ഫിലിപ്പ് സാറിന്റെ അപ്രതീക്ഷിത വേർപാട് വേദന ഉളവാക്കുന്നു

Ramesh Chennithala MLA
Haripad

അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തെ പതിറ്റാണ്ടുകൾ മുന്നിൽനിന്ന് നയിച്ച അതുല്യ വ്യക്തിത്വം,സൗമ്യതയുടെ ആൾരൂപം, അപ്രതീക്ഷിത വേർപാട് വേദന ഉളവാക്കുന്നു. കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച അനുഗ്രഹീതനായ ലീഡറായിരുന്നു ഫിലിപ്പ് സാർ. അദ്ദേഹമായി വ്യക്തിപരമായ അടുപ്പം എനിക്കു ഉണ്ടായിരുന്നു.
ആദരാജ്ഞലികൾ.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading