വചനപ്രഘോഷണവും ഉണർവ് യോഗങ്ങളും

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 12 ഞായർ വൈകിട്ട് മുതൽ 20 തിങ്കൾ വൈകിട്ടുവരെ നടത്തപ്പെടുന്നു 13 പകൽ മുതൽ 18 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ വച്ച് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 ന് Zoom- പ്ലാറ്റ്ഫോമിൽ വചനപ്രഘോഷണം നടത്തപ്പെടുന്നു പാസ്റ്റർ ജോൺ. കെ. മാത്യു ഡോ. അനു കെന്നത്ത് പാസ്റ്റർ അനീഷ് ഏലപ്പാറ. പാസ്റ്റർ ബി മോനച്ചൻ ഡോ. ബി.വർഗീസ് പാസ്റ്റർ കെ ജെ മാത്യു. പാസ്റ്റർ. ജെയിംസ് ജോർജ് പാസ്റ്റർ എബി എബ്രഹാം. പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചനം സംസാരിക്കുന്നു പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്നു.
Meeting ID: *231 704 3255*
Passcode: *DPM*

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading