മാത്യൂ വർഗീസ് (ജോയ് 68) അക്കരെ നാട്ടിൽ

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ ശാരോൻ ഫെല്ലോഷിപ് ചർച്ച് അംഗവും മല്ലപ്പള്ളി താമരശ്ശേരി കുടുംബാംഗവുമായ മാത്യു വർഗീസ് (ജോയി 68) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഡിസംബർ 6 തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് മാമല ശാരോൻ സെമിത്തേരിയിൽ.
ഭാര്യ: റാന്നി കൊറ്റനാട് കടിയംകുന്നിൽ കുടുംബാംഗം മേരി മാത്യു(സാലി).
മകൾ: നിതാ ഗ്രേസ് മാത്യു (USA)
മരുമകൻ: തിരുവാങ്കുളം വാഹനാട്ട് വിനോജ് അലക്സാണ്ടർ(USA)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.