ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യ: വാർഷിക സ്തോത്ര പ്രാർത്ഥനയും വചന പ്രഘോഷണവും ഇന്ന്

കോട്ടയം: ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ഇരുപത്തിയൊന്നാം വാർഷിക സ്തോത്ര പ്രാർത്ഥനയും വചന പ്രഘോഷണവും ഇന്ന് ഡിസംബർ 3 ന് രാത്രി 7 മുതൽ 9 വരെ സൂമിലൂടെ നടക്കും. പാസ്റ്റർ സാം ജോസഫ് കുമരകം ദൈവ വചനത്തിൽ നിന്നും സംസാരിക്കും. സ്പിരിച്വൽ വേവ്സ് അടൂരും ഇവാ. ഷാജി ജോണും ഗാന ശുശ്രൂഷ നയിക്കും.
എല്ലാ പ്രഭാതത്തിലും ഇന്ത്യൻ സമയം 5:25 മുതൽ 6:30 വരെ വചന ശുശ്രൂഷയും ആരാധനയും നടക്കും.
പാസ്റ്റർ വർഗീസ് ബേബിയും പ്രയർ ടീമും നേതൃത്വം നൽകും.

Meeting ID: 231 704 3255
Passcode: DPM

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.