വാഴൂർ പകലോമറ്റത്തിലായ താഴത്തേതിൽ റ്റി.കെ. വർ​ഗീസ് അക്കരെ നാട്ടിൽ

വാഴൂർ: പുളിക്കൽകവല പകലോമറ്റത്തിലായ താഴത്തേതിൽ റ്റി.കെ. വർ​ഗീസ് (തമ്പിച്ചായൻ 93) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 10 ന് സീയോൻ ​ഗ്രൗണ്ടിനു സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉദയപുരം ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ.
ഭാര്യ: സൗത്ത് പാമ്പാടി കളപ്പുരയ്ക്കൽ പരേതയായ ശോശാമ്മ. മക്കൾ: ജ്യോതി (കുവൈറ്റ്), സമ്പത്ത്. മരുമക്കൾ: വാളകം വലിയവീട്ടിൽ ഷാജി (കുവൈറ്റ്), വാഴൂർ പയ്യമ്പള്ളിയിൽ മിനിജ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.