പാസ്റ്റർ ഷിബു ഐപ്പിന്റെ മാതാവ് അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

നിരണം: പി.എം. ജി സഭാംഗവും പള്ളിച്ചിറ വെള്ളപ്പടവിൽ വി. വി ഐപ്പിന്റെ സഹധർമ്മിണിയുമായ മറിയാമ്മ ഐപ്പ് (69) നിര്യാതയായി. സംസ്കാരം നവംബർ 20 ശനിയാഴ്ച രാവിലെ 9 മണിക്ക് നിരണം പിഎംജി സഭാ ഹാളിൽ ശുശ്രൂഷയ്ക്കുശേഷം ഒരുമണിക്ക് സഭാ സെമിത്തേരിയിൽ. പരേത ചെറുതന കണിയാംപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഷീജ ഐപ്പ്, പാസ്റ്റർ ഷിബു ഐപ്പ്, ഷിജു ഐപ്പ്,

മരുമക്കൾ: വർഗീസ് ജോൺ, ബെറ്റിസി ഷിബു, ജോളി ഷിജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.