എക്സൽ മിനിസ്ട്രിസ് ഒറീസ ചാപ്റ്റർ ഒരുക്കിയ സൺഡേ സ്കൂൾ അദ്ധ്യാപക പരിശീലനം സമാപിച്ചു
Kraisthava Ezhuthupura News
ഒറീസ :എക്സൽ മിനിസ്ട്രിസ് ഒറീസ ചാപ്റ്റർ ഒരുക്കിയ ഒറിയ ഭാഷയിൽ ഉള്ള സൺഡേ സ്കൂൾ അദ്ധ്യാപക പരിശീലനം നവംബർ 8 തിങ്കൾ 9 ചൊവ്വ തീയതികളിൽ സും പ്ലാറ്റ്ഫോമിൽ നടന്നു.
പാസ്റ്റർ ഷിബു ജോൺ. ബ്ര ബ്ലസ്സൺ തോമസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു
ഇവാ.കിരൺ കുമാർ എക്സൽ ഒറീസ ടീം എന്നിവർ നേതൃത്വം നൽകി