ക്രൈസ്തവ എഴുത്തുപുര യു. കെ ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ പ്രിൻസ് പ്രെയ്സൺന്റെ പിതാവ് പ്രെയ്സൺ ജോണിന്റെ (55)സംസ്കാര ശുശ്രുഷ നവംബർ 18ന് (വ്യാഴാഴ്ച്ച)

Kraisthava Ezhuthupura News

അടൂർ: ക്രൈസ്തവ എഴുത്തുപുര യു. കെ ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ പ്രിൻസ് പ്രെയ്സൺന്റെ പിതാവ് പ്രെയ്സൺ ജോണിന്റെ (55)സംസ്കാര ശുശ്രുഷ നവംബർ 18ന് (വ്യാഴാഴ്ച്ച) രാവിലെ 8 മണി മുതൽ ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് സംസ്കാരം ഐ പി സി കാർമേൽ വയലാ സഭാ സെമിത്തേരിയിൽ.
ഭാര്യ: ഷീബ പ്രെയ്സൺ
മക്കൾ : പാസ്റ്റർ പ്രിൻസ് പ്രെയ്സൺ(യു.കെ), ഡോ. പ്രിൻസി പ്രെയ്സൺ
മരുമകൾ: ജെസ്ലിൻ പ്രിൻസ്(യൂ.കെ)
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.