ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്: യു.എ.ഇ റീജിയൺ വാർഷീക കൺവൻഷൻ നവംബർ 17 മുതൽ

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്
യു.എ. ഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7.30 ന് ആരംഭിക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം സംസാരിക്കും. റീജിയൺ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സഭാ കൊയറുകൾ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. കൺവെൻഷൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തീയാതായി റീജിയൺ സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading