യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥന സംഗമം നവംബർ 20ന്

Kraisthava Ezhuthupura News

മുംബൈ: അതിരുകൾ വയ്ക്കാതെ ദൈവ വചനം
എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” പ്രയർ ഗ്രൂപ്പ് ഒരുക്കുന്ന
5 മത് പ്രാർത്ഥനാ സംഗമം നവംബർ 20
ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8.30 ന് സൂമിലൂടെ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.