ഏ. ജി ഗുജറാത്ത് വെസ്റ്റ് കോസ്റ്റ് ഡിസ്ട്രിക്ട് കൗണ്സിലിന് പുതിയ ഭാരവാഹികൾ
Kraisthava Ezhuthupura News
ഗുജറാത്ത് : അസംബ്ലീസ് ഓഫ് ഗോഡ് ഗുജറാത്ത് വെസ്റ്റ് കോസ്റ്റ് ഡിസ്ട്രിക്ട് കൗണ്സിൽ 2021-23 വർഷത്തെ പുതിയ ഭാരവാഹികളെ ഇന്ന് ഗാന്ധിനഗറിൽ വച്ചു തിരഞ്ഞെടുത്തു. റവ. സാം മലോണി ജാംനഗർ (സൂപ്രണ്ട്), റവ. ജോസ് ജോർജ് മെഹ്‌സാന (അസ്സി. സൂപ്രണ്ട്), റവ. മൈക്കൽ സെൻഗുപ്ത സൂറത്ത് (സെക്രട്ടറി), റവ. നിലേഷ് ദീപ് ജാംനഗർ (ട്രഷറർ), റവ. റായ് സിംഗ് ചൗധരി രാജ്കോട്ട്(അംഗം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.