ഏലിയാമ്മ ജോർജ് (82) അക്കരെ നാട്ടിൽ

തിരുവല്ല: മഞ്ഞാടി മീനത്തേരിൽ എം സി ജോർജിന്റെ ഭാര്യ റിട്ട. അധ്യാപിക ഏലിയാമ്മ ജോർജ് (82) നിത്യതയിൽ. സംസ്കാര ശുശ്രൂഷ നവംബർ 8 ന് രാവിലെ 11 ന് ആമല്ലൂർ ഐ പി സി എബനേസർ സഭയുടെ കൊമ്പടിയിലുള്ള സെമിത്തേരിയിൽ. മക്കൾ: രഞ്ജി ജേക്കബ് ജോർജ് (അമേരിക്ക), റോയ് (ദുബായ്), റോബിൻ (ഖത്തർ) റീന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.