ഇൻസൈറ്റ് നവംബർ 7നു IN(HIS)SIGHT English Meeting will be held on Sunday Nov 7th

Kraisthava Ezhuthupura Canada Chapter invite you to a special English meeting: IN(HIS)SIGHT

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻസൈറ്റ് (ഇംഗ്ളീഷ് മീറ്റിംഗ്) നവംബർ 7 നു ഞായറാഴ്ച വൈകുന്നേരം നടത്തപ്പെടും. ഒന്റാറിയോ സമയം 7 PM, ആൽബെർട്ട 5 PM മുതൽ സൂം പ്ലാറ്റഫോമിൽ കൂടെയാണ് ഈ മീറ്റിംഗ് നടത്തപ്പെടുന്നത്. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ സാം. ടി. വർഗീസ്  (ഹ്യൂസ്റ്റൺ, ടെക്സാസ്) ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കുകയും സിയോൺ ഗോസ്പൽ മ്യൂസിക് മിനിസ്ട്രി കാൽഗറി, ആൽബെർട്ട (കാനഡ) സംഗീത ശുശ്രുഷകൾ നയിക്കുകയും ചെയ്യും. ഈ മീറ്റിംഗിലേക്കു സഭ ഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

സൂം ഐഡി: 828 1014 6264
പാസ്സ്‌വേർഡ്: insight

സമയക്രമം
7.00 PM (EST)
5.00 PM (MST)
4.00 PM (PTZ)

https://us02web.zoom.us/j/82810146264?pwd=QUFPVHdSYm5TVjV2UnBwTlc1S0xsdz09

Kraisthava Ezhuthupura Canada Chapter invite you to a special English meeting: IN(HIS)SIGHT which will be held on Sunday, Nov 7th 2021 at 7:00 PM (EST)/5:00 PM (MST)/4:00 PM (PST).

In this meeting, an anointed man of God, Pr. Sam T. Varghese (Houston, Texas), will be speaking from God’s Word. Worship will be led by the team “Zion Gospel Music Ministry, Calgary, Alberta,  Canada”.

We would be happy and grateful if you could join us in this meeting, along with your family, friends, and church members. We are thankful to you for your continuous prayer and support.

KE Canada Chapter

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.