ചേറ്റുകടവിൽ സി. വി വർഗീസിന്റെ സഹധർമ്മിണി ഏലിയാമ്മ വർഗീസ് അക്കരെ നാട്ടിൽ

post watermark60x60

കുമ്പനാട്: മുട്ടുമൺ ചേറ്റുകടവിൽ (തോന്ന്യാമല) സി. വി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (84) നിര്യാതയായി.  ഇലന്തൂർ ചെരിക്കരേത് കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ പിന്നീട്.
മക്കൾ: പൊന്നമ്മ ബേബി (ഡൽഹി) സൂസമ്മ രാജു, ബാബു വർഗീസ് (യു.എസ്) മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, സാമുവൽ വർഗീസ്, ജെസ്സിമോൾ വർഗീസ്(യു. എസ്)

-ADVERTISEMENT-

You might also like