പി.വൈ.എം വാർഷിക കൺവൻഷൻ ഇന്നു മുതൽ

News Middle Advt Banner

കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനമായ പി.വൈ.എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കും. പി.വൈ.എം യുവകർത്തൃദാസന്മാരുടെ വചന ശുശ്രൂഷ കൂടാതെ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കെ ജെ തോമസ് എന്നീ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുകയും,
ബ്രദർ ഇമ്മാനുവേൽ കെ.ബി, പി.വൈ.എം ക്വയർ എന്നിവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകുകയും ചെയ്യും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading