മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: വെബിനാർ നവംബർ 9 ന്

വയനാട്: ഇതര വിശ്വാസ ആശയങ്ങ
ളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന  ഇന്നിൻ്റെ വെല്ലുവിളികൾ’  എന്ന വിഷയത്തെക്കുറിച്ച് വെബിനാർ  നടക്കും.
നവംബർ ഒൻപതിന് വൈകിട്ട് ഏഴിന്  സൂം പ്ലാറ്റ്ഫോമിൽ  ആണ് വെബിനാർ നടക്കുക.നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും  മാതാപിതാക്കൻമാർക്കും  യുവതീയുവാക്കൾക്കും ഏകദേശ അവബോധം ലഭിക്കുന്ന വെബിനാറിൽ
കേരളത്തിൽ 21 വർഷം മുമ്പ് ആദ്യമായി ഇസ്ലാം ഡിബേറ്റ് സംഘടിപ്പിച്ച  വർഗ്ഗീസ് എം. സാമുവലും ആശയ ഖണ്ഡനത്തിന് വേറിട്ട വഴി സ്വീകരിച്ച ‘ അനിൽകുമാർ വി. അയ്യപ്പനും മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
സഭാ /സംഘടന വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം.

*Join Zoom Meeting*
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID:  339 220 0496
Passcode: 32 36 37

വിവരങ്ങൾക്ക്: K J Job Ph.94475 45387 & K.K. Mathew ph. 9496292764

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.