അമ്മിണി ടീച്ചർ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

വാഴൂർ : പുളിക്കൽ കവല കടുമ്പിശേരിൽ റിട്ടയേർഡ് അദ്ധ്യാപകനായിരുന്ന പരേതയനായ കെ വി ചാക്കോ [ജോയിച്ചായൻ] യുടെ ഭാര്യ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്ന മറിയാമ്മ ചാക്കോ [85] കർത്താവിൽ നിദ്ര പ്രാപിച്ചു. ആദ്യ കാല പെന്തക്കോസ്‌ത്‌ സഭ വിശ്വാസികളിൽ ഒരാളായിരുന്നു. വെച്ചൂച്ചിറ പുത്തൻപറമ്പിൽ കുടുബാംഗം ആണ്.

മക്കൾ ലൈലാമ്മ സാമു, ലാലി കോശി , ലാലു ജേക്കബ് [ ദോഹ ] ലിജു ജേക്കബ് [ സൗദി].

മരുമക്കൾ മണ്ണാറക്കുളഞ്ഞി വലിയപറമ്പിൽ സാമു തോമസ്, അടൂർ പന്നിവിഴ കണ്ടനല്ലൂർ ബെഥേൽ ഭവൻ കോശി വർഗീസ് [ സൗദി], പുനലൂർ ചരുവിള പുത്തൻവീട്ടിൽ മേഴ്‌സി ലാലു [ ദോഹ ], ആനിക്കാട് കല്ലുപ്രയാറ്റ് ജെസി ലിജു [ സൗദി]

സംസ്‍കാരം പിന്നീട് ഇലക്കൊടിഞ്ഞി ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.