ജസ്റ്റിൻ വർഗീസ് (19) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ഷുഗർലാൻഡ്: ജസ്റ്റിൻ വർഗീസ് (19) വാഹനാപകടത്തെ തുടര്ന്ന് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സുനിൽ വർഗ്ഗീസ് (കൊടുംതറ)-ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. ഷുഗർലാൻഡ് ബ്രദറൻ അസംബ്ലി സഭാംഗങ്ങളാണ് പ്രിയകുടുംബം. വേർപാടിന്റെ ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കാം. കൂടുതൽ വിവരങ്ങൾ പിന്നീട്.
Sugarland: With deep regret and sadness we want to inform you the sudden home going of Justin Varghese(19) son of Sunil and Geeta Varghese and a member of Sugarland Brethren Assembly. Please pray for the comfort of the family and friends. Further details will update soon.

-Advertisement-

You might also like
Comments
Loading...