ജെറി ജോൺ അച്ചന്റെ മാതാവ് ലാലി ജോൺ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

പത്തനംതിട്ട : ഉതിമൂട് – വലിയകലുങ്കു പുലിതിട്ട വീട്ടിൽ ജോൺ പി. സൈമൺ (ബേബി) ന്റെ ഭാര്യ ലാലി ജോൺ (60) നിര്യാതയായി. പരേത നെല്ലിക്കമൺ കുമ്പനാട്ടു കുടുംബാംഗമാണ്…

മക്കൾ -റവ. ജെറി ജോൺ(വികാരി, കുളത്തുപ്പുഴ st. തോമസ് മാർത്തോമാ ചർച്ച്, തിങ്കൾക്കരിക്കം MTC)
ജോബി ജോൺ(പ്രൊജക്റ്റ്‌ കോർഡിനേറ്റർ, ചിൽഡ്രൻസ് ഹോം താവളപ്പാറ)
ബ്ലെസി ജോൺ ( നേഴ്സ്, ബഹറിൻ )
മരുമക്കൾ: സിനു ഐസക് പുതുപ്പള്ളി കരിമ്പിൽ,
സ്റ്റെഫി വെളുവടക്കേ പുറത്തു അയിരൂർ
ശവസംസ്കാര ശുശ്രുഷ : തിങ്കളാഴ്ച 2 pm നു ഉതിമൂട് മാർത്തോമ്മ പള്ളിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.