ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 23ന്

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയൻ ചാപ്റ്ററിന്റെ അഭീമുഖ്യത്തിൽ ഒക്ടോബർ മാസം 23ന് സിഡ്നി സമയം വൈകിട്ട് 7 മണിക്ക് മ്യൂസിക് ഫെസ്റ്റ് നടത്തപ്പെടുന്നു (ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന്). അനുഗ്രഹീത ഗാനരചയിതാവും സംഗീതജ്ഞനുമായ
പാസ്റ്റർ സാമുവേൽ വിൽസനെ കൂടാതെ ഓസ്‌ട്രേലിയയിലുള്ള വിവിധ സഭകളിലുള്ള അനുഗ്രഹീതരായ ഗായകർ അണിനിരക്കുന്ന സംഗീത സംഗമം ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയൻ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം നിർവഹിക്കുന്നു.
സൂം ഐഡി: 864 1177 0077
പാസ്സ്‌വേർഡ്:2021


- Advertisement -


Comments are closed.